Ticket Booking

Bus search

Contact Us

Complaints

Officer's Login

Travel Cards

ട്രാവല്‍ കാര്‍ഡുകള്‍

1000, 1500, 3000, 5000 രൂപ നിരക്കിലുള്ള ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്രീമിയം മന്തിലി ട്രാവല്‍ കാര്‍ഡുകള്‍ കെ. എസ്. ആര്‍. ടി. സി അവതരിപ്പിക്കുന്നു

കെ. എസ്. ആര്‍. ടി. സിയുടെ എല്ലാ ഡിപ്പോകളിലെയും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളില്‍ നിന്നും കാര്‍ഡുകള്‍ ലഭിക്കും. ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പും അസലും ഹാജരാക്കേണ്ടതാണ്.

What is New

ട്രാവല്‍ കാര്‍ഡ് ഉദ്ഘാടനം

യാത്രക്കാര്‍ക്കായി നടപ്പിലാക്കുന്ന ട്രാവല്‍ കാര്‍ഡിന്‍റെ ഉദ്ഘാടനം 2017 ജനുവരി 24 ചൊവ്വാഴ്ച വൈകുന്നേരം, കെ. എസ്. ആര്‍. ടി. സി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ അങ്കണത്തില്‍വച്ച് ബഹുഃ കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ. കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ബഹുഃ തിരുവനന്തപുരം എം. എല്‍. എ അഡ്വ. വി. എസ്. ശിവകുമാര്‍, കെ. എസ്. ആര്‍. ടി. സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ. എം.ജി. രാജമാണിക്യം. ഐ. എ. എസ്, ബഹുഃ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ശ്രീ. എസ്. അനന്തകൃഷ്ണന്‍ ഐ. പി. എസ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. എം. വി. ജയലക്ഷ്മി, കെ. എസ്. ആര്‍. ടി. ഇ. എ ജനറല്‍ സെക്രട്ടറി ശ്രീ. സി. കെ. ഹരികൃഷ്ണന്‍, കെ. എസ്. ആര്‍. ടി. സിയിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.




About Us


What we are

Kerala Urban Road Transport Corporation (KURTC) is formed to uplift the city public transport system in the state of Kerala. During 2008 Govt. Of India had formulated a scheme for funding to urban buses [...]

Know more...

What we have

185 A/C low floor Volvo buses and 328 non A/C buses plying all over Kerala at present. In the near future the total fleet strength of KURTC will become 720 low floor buses- consisting 190 A/C Volvo and 530 non A/C buses [...]

Know more...

How to contact

Head Quarters at Pandit Karuppan Road, Thevara. There are 14 Regional offices throughout Kerala for the smooth functioning [...]

Know more...

Ticket Reservation

Providing fast and easy accessible Internet Ticket Booking facility from our exclusive reservation portal with initially for 26 VOLVO A/C buses. The reservation facility can also avail from the reservation counters in KSRTC Depots

Reservation

Bus Search

Providing a search service to its esteemed commuters. Entering a single place will provide the details of all services passing through that place. Easy access by just entering first four letters the places will be listed for search

Bus Search

Tourist Places

Facilitating a map based search to provide information on major tourist places in Kerala. Once the tourist destination is selected from the map, all the available KURTC services will be displayed with description of the schedule times

Tourist Places

Major Services

Providing a list of prestigious services operated from different destinations of Kerala. This feature help the commuters to view the details of important services operated by KURTC

Service Details

KURTC

Telephone

0484-2665532
Web

e-Ticket
email

Keralaurbanrtc@gmail.com
md.kurtc@kerala.gov.in
splo.kurtc@kerala.gov.in
Mailing Address

Pandit Karuppan Road, Perumanoor.P.O. Thevara Ernakulam, PIN – 682015
Socialnetwork

KURTC: Developed at EDPCentre,Transportbhavan,KSRTC: All rights reserved
--> -->